വി.​വി. അ​ബ്ദു​ല്‍ റ​സാ​ഖ്, എ​ന്‍.​എ. അ​ബ്ദു​ല്‍ റ​ഊ​ഫ്, യൂ​സു​ഫ് വി.​കെ

യു.എ.ഇ. എരമംഗലം മഹല്ല് കമ്മിറ്റി ഭാരവാഹികള്‍

അബൂദബി: യു.എ.ഇ എരമംഗലം മഹല്ല് കൂട്ടായ്മയുടെ 43ാം വാര്‍ഷിക ജനറല്‍ ബോഡി യോഗം അബൂദബിയില്‍ നടന്നു. മഹല്ല് പ്രസിഡന്‍റ് വി.വി. റസാഖ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്‍റ് സി.കെ. റസാഖ് ഉദ്ഘാടനം ചെയ്തു.

സെക്രട്ടറി ഇബ്രാഹിം ഹാജി പ്രവര്‍ത്തന റിപ്പോര്‍ട്ടും ടി.എം. ജലീല്‍ ഓഡിറ്റ് റിപ്പോര്‍ട്ടും അവതരിപ്പിച്ചു.

ഭാരവാഹികള്‍: വി.വി. അബ്ദുല്‍ റസാഖ് (പ്രസി.), ടി.പി. അഷ്‌റഫ്, സി.കെ. അബ്ദുല്‍ റസാഖ് (വൈ. പ്രസി.), എന്‍.എ. അബ്ദുല്‍ റഊഫ് (ജന. സെക്ര.), റാഷിദ് വി.കെ, ഇര്‍ഷാദ് ഇ.പി (സെക്ര.), യൂസുഫ് വി.കെ (ട്രഷ.), ശാക്കിര്‍ മൗലവി (ഉപദേശക സമിതി ചെയ.), അബ്ദുല്‍ റസാഖ് ബി.പി (വൈ. ചെയർ.), ജലീല്‍ ടി.എം (ഓഡിറ്റർ). ടി.പി. അഷ്‌റഫ് തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.

Tags:    
News Summary - UAE Eramangalam Mahal Committee Officers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.