യമനിൽ നാല്​ യു.എ.ഇ സൈനികർ രക്​തസാക്ഷികളായി

യു.എ.ഇ സായുധ സേനാ ജനറൽ കമാൻറ്​ രക്​തസാക്ഷികളുടെ കുടുംബത്തെ അനുശോ ചനമറിയിക്കുകയും പ്രാർഥിക്കുകയും ചെയ്​തു. 
അബൂദബി: യമനിൽ സൗദി നേതൃത്വത്തിൽ നടത്തി വരുന്ന സമാധാന പുനസ്​ഥാപന ദൗത്യത്തിൽ പങ്കാളികളായിരുന്ന നാല്​ ഇമറാത്തി സൈനികർ രക്​തസാക്ഷികളായി.

മറൈൻ ഫസ്​റ്റ്​ ലഫ്​റ്റനൻറ്​ ഖലീഫ സൈഫ്​ സഇൗദ്​ അൽ ഖത്രി, വാറണ്ട്​ ഒാഫീസർ അലി മുഹമ്മദ്​ റാഷിദ്​ അൽ ഹസ്സനി, സർജൻറ്​ ഖമീസ്​ അബ്​ദുല്ല ഖമീസ്​ അൽ സയൂദി, ഫസ്​റ്റ്​ കോർപ്പറൽ ഉബൈദ്​ ഹംദാൻ സഇൗദ്​ അൽ അബ്​ദൂലി എന്നിവരാണ്​ മരണപ്പെട്ടത്​. യു.എ.ഇ സായുധ സേനാ ജനറൽ കമാൻറ്​ രക്​തസാക്ഷികളുടെ കുടുംബത്തെ​ അനുശോചനമറിയിക്കുകയും പ്രാർഥിക്കുകയും ചെയ്​തു. 

Tags:    
News Summary - UAE Army-Gulf news-Malayalam news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.