ദീപ പ്രമോദ്

തുളുനാട് ലേഖന പുരസ്കാരം: ദീപ പ്രമോദിന് സമ്മാനിക്കും

ദുബൈ: മികച്ച ലേഖനത്തിനുള്ള ഈവർഷത്തെ സുവർണവല്ലി സ്മാരക തുളുനാട് അവാർഡിന് ദുബൈയിലെ എഴുത്തുകാരി ദീപ പ്രമോദിനെ തെരഞ്ഞെടുത്തു. കണ്ണൂർ പയ്യന്നൂർ സ്വദേശിയാണ്.

പ്രവാസവും സ്ത്രീ സമൂഹവും എന്ന ലേഖനത്തിനാണ് പുരസ്കാരം. അഞ്ജലി രാജ് ചേർത്തലക്കും അവാർഡ് സമ്മാനിക്കും. അടുത്തമാസം നടക്കുന്ന ചടങ്ങിൽ പുരസ്കാരം കൈമാറും.  

Tags:    
News Summary - Tulunadu Essay Award: Will be presented to Deepa Pramod

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.