ഫാത്തിമ ദോഫാർ, രമേഷ് പെരുമ്പിലാവ്, അനസ് മാള
ദുബൈ: വടകര എൻ.ആർ.ഐ ദുബൈ നടത്തിയ പ്രവാസ ഓർമക്കുറിപ്പ് മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു. ഫാത്തിമ ദോഫാർ എഴുതിയ സെക്കൻഡ് ഡിസംബർ സ്ട്രീറ്റ് ഒന്നാം സ്ഥാനവും രമേഷ് പെരുമ്പിലാവ് എഴുതിയ കനകയും മേരിയും രണ്ടാം സ്ഥാനവും അനസ് മാള എഴുതിയ ആ സുഗന്ധം നിലച്ചപ്പോൾ മൂന്നാം സ്ഥാനവും നേടി. വിജയികൾക്ക് ഡിസംബറിൽ നടക്കുന്ന കടത്തനാട് പ്രവാസി സാഹിത്യോത്സവത്തിൽ പുരസ്കാരം വിതരണം ചെയ്യുമെന്ന് ഭാരവാഹികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.