ഹസൻ
അബൂദബി: മലപ്പുറം സ്വദേശി ഹൃദയാഘാതം മൂലം അബൂദബിയിൽ മരിച്ചു. അബൂദബിയിൽ ജോലി ചെയ്തിരുന്ന മലപ്പുറം നന്നമുക്ക് കുറ്റിപ്പുറത്ത് വളപ്പിൽ ഹസൻ ആണ് (58) ബുധനാഴ്ച മരിച്ചത്. മൃതദേഹം ബനിയാസ് ആശുപത്രി മോർച്ചറിയിൽ. നടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കൾ അറിയിച്ചു. ഭാര്യ: സാജിത.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.