മൂന്ന്​ ബ്രാൻഡ്​ സ്ലൈം കളിപ്പാട്ടങ്ങൾ വിപണിയിൽനിന്ന്​ പിൻവലിച്ചു

അബൂദബി: മൂന്ന്​ ബ്രാൻഡ് സ്ലൈം കളിപ്പാട്ടങ്ങൾ യു.എ.ഇ വിപണിയിൽനിന്ന്​ എമിറേറ്റ്​സ്​ സ്​​റ്റാൻഡേഡൈസേഷൻ^മെട്രോളജി അ​േതാറിറ്റി (എസ്​മ) പിൻവലിച്ചു. സോ സ്​ക്വിഷി സ്ലൈം, മാജിക്​ ക്രിസ്​റ്റൽ മഡ്​, ഗ്ലിറ്റർ സ്ലൈം എന്നിവയാണ്​ പിൻവലിച്ചത്​. ഇവ കുട്ടികൾക്ക്​ നൽകുന്നതിനെതിരെ അതോറിറ്റി മുന്നറിയിപ്പും നൽകി. വിഷമുള്ള രാസപദാർഥങ്ങളും കുട്ടികളു​െട ആരോഗ്യത്തിന്​ ഹാനികരമായ മറ്റു ഘടകങ്ങളും അടങ്ങിയതിനാലാണ്​ ഇവ പിൻവലിച്ചതെന്ന്​ അതോറിറ്റി വ്യക്​തമാക്കി.

Tags:    
News Summary - toys prohibitted - uae gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.