ദുബൈ: അക്ഷരക്കൂട്ടം സിൽവർ ജൂബിലിയോടനുബന്ധിച്ച് ‘സ്നേഹപൂർവം പനച്ചിക്കൊപ്പം’ എന്ന പേരിൽ പ്രമുഖ എഴുത്തുകാരൻ ജോസ് പനച്ചിപ്പുറം പങ്കെടുക്കുന്ന സർഗസായാഹ്നം സംഘടിപ്പിക്കുന്നു. ഒക്ടോബർ 11 വെള്ളിയാഴ്ച വൈകുന്നേരം 7.30ന് അൽ ഖിസൈസ് ദേ സ്വാഗത് റസ്റ്റാറന്റ് പാർട്ടി ഹാളിലാണ് പരിപാടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.