ഹൃദയാഘാതം; തിരൂർ സ്വദേശി ദുബൈയിൽ മരിച്ചു

ദുബൈ: തിരൂർ സ്വദേശി ഹൃദയാഘാതംമൂലം ദുബൈയിൽ മരിച്ചു. തിരൂർ കുറുക്കോൾ റഹീസ്​ എന്ന ബാബു (35) ആണ് മരിച്ചത്. ദുബൈ അവീറിലെ അബ്​ദുല്ല അൽ ഖത്താൽ കമ്പനിയിൽ ജീവനക്കാരനായിരുന്നു.

 

പിതാവ്: നാസർ. മാതാവ്: ഫാത്തിമ. ഭാര്യ: മിസ്​രിയ. മകൻ: തൻഫീർ.

മൃതദേഹം നാട്ടിലെത്തിക്കാൻ നടപടി ആരംഭിച്ചതായി സ​ുഹൃത്തുക്കൾ അറിയിച്ചു.

Tags:    
News Summary - tirur native youth death in dubai-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.