ദുബൈ: റാസാൽഖൈമ ഇൻകാസിെൻറ സഹകരണത്തോടെ ദുബൈ ഇൻകാസ് വളയൻഡിയർ ടീം ചാർട്ടർ വിമാനത്തിൽ നാട്ടിലേക്ക് അയക്കുന്നവരുടെ ആദ്യ ടിക്കറ്റ് ഹുസൈൻ എന്ന യാത്രക്കാരാന് നൽകി ഇൻകാസ് ദുബൈ ജനറൽ സെക്രട്ടറി ബി.എ. നാസർ ഉദ്ഘാടനം ചെയ്തു. ഖുറൈഷി ആലപ്പുഴ, നൂറുൽ ഹമീദ്, അജിത് കണ്ണൂർ, ബഷീർ നരണിപുഴ, നൗഫൽ കാപ്പാട്, ഷൈജു അമ്മാനപ്പാറ, പ്രതീഷ് എന്നിവർ പങ്കെടുത്തു.
കേരളത്തിലെ നാല് വിമാനത്താവളങ്ങളിലേക്കും, ഡൽഹി, ഹൈദരാബാദ് എന്നിവടങ്ങളിലേക്കും ദുബൈയിൽ നിന്ന് വിമാനങ്ങൾ ചാർട്ടർ ചെയ്യാനുള്ള നടപടി പൂർത്തിയായിക്കൊണ്ടിരിക്കുകയാണെന്ന് അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.