തലശ്ശേരി സ്വദേശി യു.എ.ഇയിൽ മരിച്ചു

റാസൽഖൈമ: തലശ്ശേരി കോടിയേരി മാധവി നിവാസിൽ പരേതനായ എൻ.ബാല​​െൻറ ഭാര്യ രതി ബാലൻ (65) നിര്യാതയായി. വിസിറ്റ് വിസയിൽ ദുബൈയിലുള്ള മക്കളെ കാണാൻ ജനുവരിൽ ആണ് ഇവിടെ എത്തിയത്.
വിമാന സൗകര്യം ഇല്ലാത്തതിനാൽ നടപടികൾ പൂർത്തിയാക്കി സംസ്‍കാരം ഷാർജയിൽ നടത്തുമെന്ന് ബന്ധുക്കൾ അറിയിച്ചു. മക്കൾ:നിഖിൽ, നമിത. മരുമക്കൾ:ശ്യാംകുമാർ (അൽ താനാഫ് ഇലക്ട്രോണിക്സ് ), ആതിര.

Tags:    
News Summary - Talaseri death News-Gulf News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.