??????? ??????????? ??????????????????? ??????? ?????? ????????????????????? ????????????? ?????????? ?????????????? ????.? ??????????? ????????? ??????????????????

സു​ഷ​മ സ്വ​രാ​ജി​െ​ൻ​റ നി​ര്യാ​ണം: ഷാ​ര്‍ജ ഇ​ന്ത്യ​ന്‍ അ​സോ​സി​യേ​ഷ​നി​ല്‍ അ​നു​ശോ​ച​ന യോ​ഗം

ഷാ​ര്‍ജ: മു​ന്‍ ഇ​ന്ത്യ​ന്‍ വി​ദേ​ശ​കാ​ര്യ മ​ന്ത്രി സു​ഷ്മ സ്വ​രാ​ജി​െ​ൻ​റ നി​ര്യാ​ണ​ത്തി​ല്‍ ദു​ഖം രേ​ഖ​പ ്പെ​ടു​ത്തി ഷാ​ര്‍ജ ഇ​ന്ത്യ​ന്‍ അ​സോ​സി​യേ​ഷ​നി​ല്‍ അ​നു​ശോ​ച​ന യോ​ഗം ന​ട​ന്നു. ആ​ക്​​ടി​ങ്​ പ്ര​സി​ഡ​ൻ​റ്​ എ​സ്.​മു​ഹ​മ്മ​ദ് ജാ​ബി​ര്‍,ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി അ​ബ്​​ദു​ല്ല മ​ല്ല​ച്ചേ​രി, ട്ര​ഷ​റ​ര്‍ കെ.​ബാ​ല​കൃ​ഷ്ണ​ന്‍,ജോ.​ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി അ​ഡ്വ. സ​ന്തോ​ഷ് കെ.​നാ​യ​ര്‍,സ​ന്തോ​ഷ് കു​മാ​ര്‍.​കെ,ശ്രീ​കു​മാ​ര്‍ ആ​ര്‍.​പി​ള്ള, റെ​ജി മോ​ഹ​ന്‍ നാ​യ​ര്‍,ജ​യ​ന്‍ പു​ന്നൂ​ര്‍,സ​ഖ​രി​യ ക​ണ്ണൂ​ര്‍ എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.
Tags:    
News Summary - Sushuma Swaraj commemoration, Uae news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.