പ്ര​വാ​സി ഭാ​ര​തി ക​ർ​മ​ശ്രേ​ഷ്ഠ പു​ര​സ്കാ​രം മ​ണ​പ്പാ​ട്ട്​ ഗ്രൂ​പ്​ ഓ​ഫ്​ ക​മ്പ​നീ​സ്​ എ​ക്സി​ക്യൂ​ട്ടി​വ്​ ഡ​യ​റ​ക്ട​ർ സു​ധീ​ർ മു​ഹ​മ്മ​ദ് മു​ൻ മ​ന്ത്രി വി. ​സു​രേ​ന്ദ്ര​ൻ പി​ള്ള​യി​ൽ​നി​ന്ന്​​ ഏ​റ്റു​വാ​ങ്ങു​ന്നു

സുധീർ മുഹമ്മദ്​ കർമശ്രേഷ്ഠ പുരസ്കാരം ഏറ്റുവാങ്ങി

ദു​ബൈ: മ​ണ​പ്പാ​ട്ട്​ ഗ്രൂ​പ്​ ഓ​ഫ്​ ക​മ്പ​നീ​സ്​ എ​ക്സി​ക്യൂ​ട്ടി​വ്​ ഡ​യ​റ​ക്ട​ർ സു​ധീ​ർ മു​ഹ​മ്മ​ദി​ന്​​ പ്ര​വാ​സി ഭാ​ര​തി ക​ർ​മ​ശ്രേ​ഷ്ഠ പു​ര​സ്കാ​രം. ഇ​ന്ത്യ​ൻ എ​ൻ.​ആ​ർ.​ഐ കൗ​ൺ​സി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ തി​രു​വ​ന​ന്ത​പു​ര​ത്ത്​ ന​ട​ന്ന പ​രി​പാ​ടി​യി​ൽ സു​ധീ​ർ മു​ഹ​മ്മ​ദ്​ പു​ര​സ്കാ​രം ഏ​റ്റു​വാ​ങ്ങി. 20ാമ​ത്​ പ്ര​വാ​സി ഭാ​ര​തീ​യ ദി​വ​സി​നോ​ട​നു​ബ​ന്ധി​ച്ചാ​യി​രു​ന്നു പു​ര​സ്കാ​ര സ​മ​ർ​പ്പ​ണം. പ്ര​വാ​സ മേ​ഖ​ല​യി​ലെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​ല​യി​രു​ത്തി​യാ​ണ്​ പു​ര​സ്കാ​രം ന​ൽ​കി​യ​ത്. യു.​എ.​ഇ ഗോ​ൾ​ഡ​ൻ വി​സ ന​ൽ​കി ആ​ദ​രി​ച്ചി​രു​ന്നു. തി​രു​വ​ന​ന്ത​പു​ര​ത്ത്​ ന​ട​ന്ന പ​രി​പാ​ടി​യി​ൽ രാ​ഷ്ട്രീ​യ, സാ​മൂ​ഹി​ക, ബി​സി​ന​സ്​ മേ​ഖ​ല​യി​ലെ നി​ര​വ​ധി പ്ര​മു​ഖ​ർ പ​​ങ്കെ​ടു​ത്തു. 

Tags:    
News Summary - Sudheer Muhammad received the Karmashreshtha award

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.