ഐ.​പി.​സി ഗ്ലോ​ബ​ൽ മീ​ഡി​യ അ​സോ​സി​യേ​ഷ​ൻ യു.​എ.​ഇ വാ​ർ​ഷി​ക സ​മ്മേ​ള​ന​ത്തോ​ട​നു​ബ​ന്ധി​ച്ച ന​ട​ന്ന പു​ര​സ്കാ​ര​ദാ​ന ച​ട​ങ്ങ്

ഐ.​പി.​സി ഗ്ലോ​ബ​ൽ മീ​ഡി​യ വാ​ർ​ഷി​ക സ​മ്മേ​ള​നം

ഷാ​ർ​ജ: ഐ.​പി.​സി ഗ്ലോ​ബ​ൽ മീ​ഡി​യ അ​സോ​സി​യേ​ഷ​ൻ യു.​എ.​ഇ ചാ​പ്റ്റ​ർ വാ​ർ​ഷി​ക സ​മ്മേ​ള​നം ശ്ര​ദ്ധേ​യ​മാ​യി. പാ​ട്ടു​പാ​ടി​യും ജീ​വി​താ​നു​ഭ​വ​ങ്ങ​ൾ പ​ങ്കു​വെ​ച്ചും സ​ദ​സി​നെ ചി​രി​പ്പി​ച്ചും ചി​ന്തി​പ്പി​ച്ചും മു​ൻ ഡി.​ജി.​പി ടോ​മി​ൻ ജെ ​ത​ച്ച​ങ്ക​രി​യു​ടെ സാ​ന്നി​ധ്യ​മാ​ണ്​ പ​രി​പാ​ടി ആ​ക​ർ​ഷ​ക​മാ​ക്കി​യ​ത്. ഷാ​ർ​ജ വ​ർ​ഷി​പ് സെ​ന്‍റ​റി​ൽ ന​ട​ന്ന സ​മ്മേ​ള​ന​ത്തി​ൽ ചാ​പ്റ്റ​ർ പ്ര​സി​ഡ​ന്‍റ്​ ലാ​ൽ മാ​ത്യു അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ഐ.​പി.​സി യു.​എ.​ഇ റീ​ജ​ൻ പ്ര​സി​ഡ​ന്‍റ്​ പാ​സ്റ്റ​ർ വി​ൽ‌​സ​ൺ ജോ​സ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഗ്ലോ​ബ​ൽ മ​ല​യാ​ളി പെ​ന്ത​ക്കോ​സ്ത് മീ​ഡി​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷി​ബു മു​ള്ളം​കാ​ട്ടി​ൽ ആ​മു​ഖ പ്ര​ഭാ​ഷ​ണം ന​ട​ത്തി. തോ​ന്ന​യ്ക്ക​ൽ സാ​ഹി​ത്യ പു​ര​സ്‌​കാ​രം കാ​ർ​ട്ടൂ​ണി​സ്റ്റും ഗ്രാ​ഫി​ക് ഡി​സൈ​ന​റു​മാ​യ സ​ജി ന​ടു​വ​ത്ര​ക്കും പ്ര​വാ​സി ക്രൈ​സ്ത​വ മാ​ധ്യ​മ പു​ര​സ്കാ​രം മ​ന്ന ന്യൂ​സ് ചീ​ഫ് എ​ഡി​റ്റ​ർ പി.​സി. ഗ്ലെ​ന്നി​ക്കും ടോ​മി​ൻ. ജെ ​ത​ച്ച​ങ്ക​രി സ​മ്മാ​നി​ച്ചു. ഡോ. ​റോ​യ് ബി. ​കു​രു​വി​ള പു​ര​സ്കാ​ര ജേ​താ​ക്ക​ളെ പ​രി​ച​യ​പ്പെ​ടു​ത്തി. സാ​ഹി​ത്യ മ​ത്സ​ര വി​ജ​യി​ക​ളാ​യ ജോ​യ​ൽ വി.​എ​സ്, ജീ​ന ലി​ന്‍റോ, ജോ​ഹാ​ന ലി​സ ബി​നു എ​ന്നി​വ​ർ​ക്ക് പു​ര​സ്കാ​ര​വും പ്ര​ശ​സ്തി പ​ത്ര​വും ന​ൽ​കി. സു​ഭാ​ഷി​തം ന്യൂ​സ് ചീ​ഫ് എ​ഡി​റ്റ​ർ പാ​സ്റ്റ​ർ സി.​പി മോ​നാ​യി ടോ​മി​ൻ ജെ. ​ത​ച്ച​ങ്ക​രി​ക്ക് ഫ​ല​കം ന​ൽ​കി ആ​ദ​രി​ച്ചു.

റോ​ജി​ൻ പൈ​നും​മൂ​ട്, പാ​സ്റ്റ​ർ​മാ​രാ​യ കെ.​ഒ. മാ​ത്യു, സ​ക്ക​റി​യ എ​ബ്ര​ഹാം, ഡി​ലു ജോ​ൺ, ഷി​ബു വ​ർ​ഗീ​സ്, കെ.​ബി. ജോ​ർ​ജ്കു​ട്ടി, ജോ​മോ​ൻ കെ. ​വ​ർ​ഗീ​സ്, സാം ​പ​ന​ച്ച​യി​ൽ, അ​നീ​ഷ് കെ. ​ഉ​മ്മ​ൻ, സി​സ്റ്റ​ർ മേ​ഴ്സി വി​ൽ​സ​ൺ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​റി​യി​ച്ചു. വി​നോ​ദ് എ​ബ്ര​ഹാം സ്വാ​ഗ​തം പ​റ​ഞ്ഞു.

Tags:    
News Summary - Slight price increase for petrol and diesel

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.