ദുബൈ: പ്രിയപ്പെട്ടവർക്ക് അനുയോജ്യമായ സ്നേഹസമ്മാനമായി നൽകാൻ ബീ ലൗ ഡയമണ്ട് ആ ഭരണ ശേഖരവുമായി സ്കൈ ജ്വല്ലറി. ഏതു ബജറ്റിലുള്ളവർക്കും തെരഞ്ഞെടുക്കാൻ കഴിയുന്ന, മികച്ച ഒാഫറുകളുൾപ്പെടെയുള്ള ആഭരണങ്ങളാണ് ബീ ലൗ കലക്ഷനിലുള്ളത്. 599 മുതൽ 1049 ദിർഹം വരെമാത്രം വലിയുള്ള 17 മനോഹര ഡിസൈനുകളാണ് സ്ൈക തയ്യാറാക്കിയിരിക്കുന്നത്.
പ്രിയപ്പെട്ടവർക്ക് സമ്മാനം നൽകുന്ന സ്നേഹമുള്ള ഉപഭോക്താക്കളുടെ സേന്താഷം ഇരട്ടിപ്പിക്കുന്ന മികച്ച ആനുകൂല്യങ്ങളും ഇൗ സീസനിൽ ഒരുക്കിയിട്ടുണ്ടെന്ന് സ്കൈ ജ്വല്ലറി എം.ഡി ബാബു ജോൺ അറിയിച്ചു. എല്ലാ ഡയമണ്ട് പെൻഡൻറുകൾക്കുമൊപ്പം സൗജന്യമായി സ്വർണ ചെയിൻ നൽകും. അതിനൊപ്പം വാലൻറയിൻ പർച്ചേസ് നടത്തുന്ന ഉപഭോക്താക്കൾക്കെല്ലാം ഡി.എസ്.എഫ് വേളയിൽ ബി.എം.ഡബ്ലിയു കാർ സ്വന്തമാക്കാൻ വഴിയൊരുക്കുന്ന രണ്ട് സമ്മാന കൂപ്പണുകളും നൽകും. അതു വഴി സ്നേഹവും സന്തോഷവും കൂടുതൽ തിളക്കമുള്ളതാകുമെന്നും ബാബു ജോൺ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.