തിരുവനന്തപുരം സ്വദേശി ഷാർജയിൽ നിര്യാതനായി

ഷാർജ: തിരുവനന്തപുരം വർക്കല കവലയൂർ സ്വദേശി ലിബു (50) ഷാർജയിൽ നിര്യാതനായി. അക്കാഫ് വളൻറിയർ ഗ്രൂപ്പിന്‍റെ സജീവ പ്രവർത്തകനായിരുന്നു. ഹൃദയാരോഗ്യപരമായ അസുഖങ്ങളുള്ള ലിബു ഡോക്ടറുടെ നിർദേശപ്രകാരം ഡിസംബറിൽ നാട്ടിൽ ചെന്ന് ശസ്ത്രക്രിയ നടത്താൻ തീരുമാനിച്ചിരുന്നു.

രാവിലെ ഉറക്കമെഴുന്നേറ്റ് കാണാത്തതിനെ തുടർന്ന് കൂടെ താമസിക്കുന്നവർ വിളിച്ചപ്പോൾ മരിച്ച നിലയിലായിരുന്നു. റൊമാന വാട്ടർ ജീവനക്കാരനാണ്. കുവൈത്തി ആശുപത്രി മോർച്ചറിയിലുള്ള മ‍ൃതദേഹം നടപടികൾക്ക് ശേഷം നാട്ടിലേക്ക് കൊണ്ടുപോകും.
ഭാര്യ: ഹണി. ഒരു മകളുണ്ട്.

Tags:    
News Summary - sharjah obit news -gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.