കൊച്ചന്നൂര്‍ യു.എ.ഇ പ്രവാസി കൂട്ടായ്മയുടെ ആദരവ് ഏറ്റുവാങ്ങുന്ന ഷംസുദ്ദീന്‍

ഷംസുദ്ദീനെ ആദരിച്ചു

ഷാര്‍ജ: 35 വര്‍ഷത്തെ ഗള്‍ഫ് ജീവിതം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന തൃശൂര്‍ വടക്കേക്കാട് സ്വദേശി ഷംസുദ്ദീന് ആദരവ് നല്‍കി കൊച്ചന്നൂര്‍ യു.എ.ഇ പ്രവാസി കൂട്ടായ്മ. കൂട്ടായ്മയുടെ പ്രശസ്തിഫലകം ഭാരവാഹികളായ ജാഫര്‍, ഉബൈദ്, ഷിഹാബ് പുറക്കാട്ട് എന്നിവര്‍ ചേര്‍ന്ന് ഷംസുദ്ദീന് സമ്മാനിച്ചു.

Tags:    
News Summary - Shamsuddin was honored

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.