മക്കയിൽ കെ.എ.എം.സി മലയാളീസ് കൂട്ടായ്മ സംഘടിപ്പിച്ച ഇഫ്താർ സംഗമത്തിൽ സംബന്ധിച്ചവർ

കെ.എ.എം.സി മലയാളീസ് ഇഫ്താർ സംഗമം

മക്ക: കിങ്​ അബ്​ദുല്ല മെഡിക്കൽ സിറ്റിയിലെ മലയാളി ജീവനക്കാരുടെ കൂട്ടായ്മയായ കെ.എ.എം.സി മലയാളീസ് ഇഫ്താർ മീറ്റ് സംഘടിപ്പിച്ചു.

മക്ക ഹുസൈനിയയിലെ ഓപൺ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ സ്ത്രീകളും കുട്ടികളുമടക്കം 150 ലധികം പേർ പങ്കെടുത്തു. പരിപാടിക്ക് എക്സിക്യൂട്ടീവ് അംഗങ്ങളായ സജീദ്, ഷമീർ യഹിയ, അമീൻ, ഹംജാനി, ജലീൽ എന്നിവർ നേതൃത്വം നൽകി.

Tags:    
News Summary - KAMC Malayalis Iftar Gathering

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.