ആര്‍.എഫ്.എ ഇഫ്താര്‍ സംഗമം

റാസല്‍ഖൈമ: റാക് ഫുട്ബാള്‍ അസോസിയേഷന്‍ (ആര്‍.എഫ്.എ) ഇഫ്താര്‍ സംഗമം സെവന്‍സ് ഫുട്ബാള്‍ ക്ലബ് ഗ്രൗണ്ടില്‍ നടന്നു. ടീം അംഗങ്ങളും കുടുംബങ്ങളും ഉള്‍പ്പെടെ 300ഓളം പേര്‍ സംബന്ധിച്ചു. ആര്‍.എഫ്.എ പ്രസി. മുനീര്‍ കക്കാടന്‍, ജന.സെക്ര. ഹംസ അബ്ബാസ്, ട്രഷ. ഹനീഫ, കമ്മിറ്റിയംഗങ്ങളായ ജംഷീര്‍ മരവന്ത, ജ്യോതിഷ്, അര്‍സല്‍, ഖലീല്‍, ഫാസില്‍, മുഹമ്മദ് ബിഗ് ബെസ്റ്റ്, നൗഷാദ്, നൗഫല്‍ പെപ്സി, ഷാജഹാന്‍ അല്‍മാസ്, സുഫിയാന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Tags:    
News Summary - RFA Iftar gathering

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.