സ്​കൂളുകള്‍ ഇന്ന് തുറക്കും

അജ്​മാന്‍ : ശീതകാല അവധിക്ക് ശേഷം സ്​കൂളുകള്‍ ഇന്ന് തുറക്കും. ഡിസംബര്‍ 14 ന്​ അടച്ച് മൂന്നാഴ്ച്ചത്തെ അവധിക്ക് ശേഷമാണ് സ്​ക്കൂളുകള്‍ തുറക്കുന്നത്. പതിവിനു വ്യത്യസ്​ഥമായി ഈ വർഷം മൂന്നാഴ്​ചയാണ്​ അവധി ലഭിച്ചത്. ഇത് വരെ രണ്ടാഴ്​ചത്തെ അവധിയാണ് ശീതകാലത്ത്  നൽകിയിരുന്നത്. പ്രതീക്ഷിക്കാതെ ലഭിച്ച നീണ്ട അവധി  കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും  ക്രിസ്​തുമസിനും പുതുവര്‍ഷ ആഘോഷങ്ങള്‍ക്കായി ഉപകാരപ്പെടുത്താന്‍ കഴിഞ്ഞു. നിരവധി കുടുംബങ്ങള്‍ നാട്ടിലേക്ക് പോകാന്‍  ഈ അവസരം ഉപയോഗപ്പെടുത്തി.
Tags:    
News Summary - School Open Today Uae Gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.