മലപ്പുറം സ്വദേശി  ഖമീസിൽ നിര്യാതനായി

ഖമീസ് മുശൈത്ത്: മലപ്പുറം കണ്ണമംഗലം സ്വദേശി കല്ലാക്കൻതൊടിക അബ്​ദുൽ കരീം (49) മസ്തിഷ്ക്കാഘാതത്തെ തുടർന്ന്​ മരിച്ചു. ഒരാഴ്ചയായി ജി.എൻ.പി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കഴിഞ്ഞ പത്ത്​ വർഷമായി ജിദ്ദക്കടുത്ത അല്ലീത്തിൽ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. ഭാര്യ:സുലൈഖ. 
ഉമ്മ:ഫാത്തിമ. മക്കൾ:അനീഷ, സഫ്‌വാനിയ, മുഹ്സിന, മുഹമ്മദ് ഇല്യാസ്. നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിനായി  കെ.എം.സി ലീഗൽസെൽ ചെയർമാൻ ഇബ്‌റാഹീം പട്ടാമ്പി,മൊയ്‌തീൻ കട്ടുപ്പാറ എന്നിവർ രംഗത്തുണ്ട്.

Tags:    
News Summary - saudi obit

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.