ഷാർജ: സമദർശിനി ഷാർജ ജനറൽ ബോഡി യോഗം പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡന്റ് സി. എ. ബാബു അധ്യക്ഷത വഹിച്ചു.
ജനറൽ സെക്രട്ടറി വി.ടി. മുഹമ്മദ് അബൂബക്കർ വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. ട്രഷറർ സേവിയർ വരവ് ചെലവ് കണക്കുകളും അവതരിപ്പിച്ചു. സമദർശിനി വനിതാ വേദി ജനറൽ സെക്രട്ടറി കവിത വിനോദ് റിപ്പോർട്ട് അവതരിപ്പിച്ചു. ട്രഷറർ രാജി ജേക്കബ് വരവ് ചെലവ് കണക്ക് അവതരിപ്പിച്ചു. പുതിയ കമ്മിറ്റിയെ വരണാധികാരിയായ പോൾസൻ പ്രഖ്യാപിച്ചു.
ഭാരവാഹികൾ: വി. ടി. മുഹമ്മദ് അബൂബക്കർ (പ്രസി.), വിനോദ് രാമചന്ദ്രൻ (ജന. സെക്ര.), മൊയ്ദീൻ (ട്രഷ.), ജേക്കബ് (കൾച്ചറൽ കൺ.), അനിൽ വാരിയർ (വൈ. പ്രസി.), സാദിക്ക് അലി (ജോ. സെക്ര.), ഭദ്രകുമാർ (ജോ. ട്രഷ.), അബ്ദുൽ സലാം, സി.എ. ബാബു, പോൾസൻ, സേവിയർ, മുബാറക്, ഫൈസൽ,ഷിഹാബുദീൻ, അമർലാൽ, മഹേഷ്, വർഗീസ്, ഡോ. റെൻഷി രഞ്ജിത്, ജുബിൻ, രഞ്ജീഷ്, അക്ബർ, സുമേഷ്, സുബിൻ, സാജൻ, വിനോദ് (കമ്മിറ്റി അംഗങ്ങൾ).
ബാലവേദി: അനീറ്റ ജേക്കബ് (പ്രസി.), ജൈഷ്ണവി സൻജീവ് (ജ. സെക്ര.), ദേവ പ്രഭ (ട്രഷ.).
യൂത്ത് വിങ്: ശരൺ അനിൽകുമാർ (പ്രസി.), ഷെഹറോസ് (ജന. സെക്ര.), സിദ്ധാർഥ് വിനോദ് (ട്രഷ.).
വനിതാ വേദി: ലതാ വാര്യർ (പ്രസി.), കവിത വിനോദ് (ജന. സെക്ര.), രാജി ജേക്കബ് (ട്രഷ.).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.