ദുബൈ: ദുബൈയിൽ ഏറെ കാലം പ്രവാസിയായിരുന്നയാൾ നാട്ടിൽ നിര്യാതനായി. കടവത്തൂർ പരേതരായ അമ്മദ്, മറിയം ദമ്പതികളുടെ മകൻ പുത്തൻ പുരയിൽ കുഞ്ഞബ്ദുല്ല(62) ആണ് മരിച്ചത്. ദീർഘകാലം ദുബൈ റോയൽ ഹോട്ടൽ ജീവനക്കാരനായിരുന്നു. ഭാര്യ: മൈമൂനത്ത്. മക്കൾ: മുഹമ്മദ്, ഫർഹാന, റിസ്‌വാന. സഹോദരൻ: അബൂബക്കർ (ചൊക്ലി എ.ഇ.ഒ ഓഫീസ് ജീവനക്കാരൻ).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.