റാസല്‍ഖൈമ കെ.എം.സി.സി ഓഫിസില്‍ കുറുക്കോളി മൊയ്തീൻ എം.എൽ.എക്ക് നല്കിയ സ്വീകരണം
റാസല്‍ഖൈമ: തിരൂര്‍ എം.എല്‍.എ കുറുക്കോളി മൊയ്തീന് റാസല്‍ഖൈമയില്‍ സ്വീകരണം നല്‍കി. റാക് കെ.എം.സി.സി തിരൂര്‍ സി.എച്ച് സെന്‍റര്‍ ചാപ്റ്റര്‍ പ്രഖ്യാപനം എം.എല്‍.എ നിര്‍വഹിച്ചു. താനൂര്‍, പൊന്നാനി, തവനൂര്‍ മണ്ഡലങ്ങള്‍ ചേര്‍ന്നാണ് പുതിയ കമ്മിറ്റി. ഭാരവാഹികള്‍: ബസ്മ നാസര്‍, വെട്ടം അബ്ദുല്‍കരീം, നാസര്‍ പൊന്മുണ്ടം, എം.പി. അബ്ദുല്ലക്കുട്ടി, കരീ വളവന്നൂര്‍ (ഉപദേശക സമിതിയംഗങ്ങള്‍), അസീസ് കുത്തുകല്ല് (പ്രസി.), ഷിഹാബ് തലക്കടത്തൂര്‍, റഷീദ് പാലത്തിങ്ങല്‍, അബി പെരുമുക്ക്, അസ്‍ലം അന്നാര, കുഞ്ഞാലിക്കുട്ടി (വൈസ് പ്രസി.), മുസ്തഫ പോട്ടൂര്‍ (ജന. സെക്ര.), റാഷിദ് കരിപ്പോള്‍ (ഓര്‍ഗനൈസിങ് സെക്ര.), സാഹിര്‍ മാസ്റ്റര്‍, ജഫ്സല്‍, കലാം, സാലിഹ്, ജബീഷ് (സെക്ര.), ഇസ്മായില്‍ (ട്രഷ.).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.