രവീന്ദർ സിംഗ് ഇന്ന് ദുബൈയിൽ 

ദുബൈ: പ്രണയം കൊണ്ട്​ ജീവിതം രചിക്കുന്ന എഴുത്തുകാരൻ  രവീന്ദർ സിംഗ് ഇന്ന്​ ദുബൈയിൽ. ഖിസൈസ് ലുലു ഹൈപ്പർമാർക്കറ്റിൽ നടക്കുന്ന പുസ്തകമേളയിൽ രവീന്ദറി​​​​െൻറ പുതിയ പുസ്​തകമായ ‘വിൽ യു സ്റ്റിൽ ലൗ മി’യുടെ ആഭ്യന്തര പ്രകാശനം നടക്കും. രാത്രി എട്ടിനാണ്​  പ്രകാശന ചടങ്ങ്​. 
ആദ്യമായാണ് അദ്ദേഹത്തി​​​​െൻറ പുസ്തക പ്രകാശനത്തിന് ദുബൈ വേദിയാകുന്നത്. ലുലു  ഹൈപ്പർമാർക്കറ്റ്  ഗ്രൂപ്പും  ഡിസി ബുക്‌സും ചേർന്നാണ്​ ​‘റീഡേൾസ് വേൾഡ്’ പുസ്തകമേള സംഘടിപ്പിച്ചിരിക്കുന്നത്.
 

Tags:    
News Summary - ravinder singh-uae-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.