ചരിത്രപാതയിലെ അപൂർവ പ്രതിഭകൾ
ഡോ. സുബൈർ വാഴമ്പുറം എഴുതിയ ‘ചരിത്രപാതയിലെ അപൂർവ പ്രതിഭകൾ’ നവബംർ എട്ടിന് ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ പ്രകാശനംചെയ്യുന്നു. ക്രിസ്തുവർഷം എട്ട് മുതൽ പതിനാലാം നൂറ്റാണ്ട് വരെയുള്ള കാലഘട്ടത്തിൽ ശാസ്ത്രം, സാഹിത്യം, തത്ത്വചിന്ത തുടങ്ങിയ വൈവിധ്യമാർന്ന മേഖലകളിൽ മനുഷ്യവികാസത്തിന് പ്രകാശം പകർന്ന അറബ് ലോകത്തെ മഹാപ്രതിഭകളെ പരിചയപ്പെടുത്തുന്നതാണ് പുസ്തകം.പുസ്തകം:
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.