റമദാന്‍ ചെസ്​ ടൂര്‍ണമെൻറ്​

അബൂദബി: അബൂദബി മലയാളി സമാജവും അബൂദബി ചെസ്​ ആന്‍ഡ്‌ കള്‍ച്ചറല്‍ ക്ലബ്ബും സംയുക്തമായി സംഘടിപ്പിച്ച റമദാന്‍ ചെസ്​ ടൂര്‍ണമെന്റ് സമാജം കോര്‍ഡിനേഷന്‍ ചെയര്‍മാന്‍  ടി.എ നാസര്‍ ഉത്ഘാടനം ചെയ്തു. സമാജം പ്രസിഡണ്ട്‌  വക്കം ജയലാല്‍,  എ. എം. അന്‍സാര്‍,  പി.ടി. റഫീഖ്, ടോമിച്ചന്‍,   അബ്ദുല്‍ നാസര്‍ എ.എം,  വിജയരാഘവന്‍ തുടങ്ങിയവർ നേതൃത്വം നല്‍കി. അബൂദബി ചെസ്​ ക്ലബ്ബ് പ്രധിനിധികളായ  നാജി ഫുആദ് നിക്കി,  ലോര്‍ഡസിസ്കോ വ്യോരല്‍ എന്നിവര്‍ ടൂര്‍ണമ​​​െൻറ്​  നിയന്ത്രിച്ചു.

News Summary - ramadan chess uae

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.