‘പു​ഴ​യോ​രം’ സ്​​നേ​ഹ​സം​ഗ​മം നാളെ

ഉ​മ്മു​ൽ ഖു​വൈ​ൻ: യു.​എ.​ഇ​യി​ലെ ക​ണ്ണൂ​ർ കാ​ട്ടാ​മ്പ​ള്ളി കൂ​ട്ടാ​യ്മ​യു​ടെ സ്നേ​ഹ സം​ഗ​മം ‘പു​ഴ​യോ​രം 2023’ ന​വം​ബ​ർ 12ന് ​ഞാ​യ​റാ​ഴ്ച രാ​വി​ലെ 10 മു​ത​ൽ ദു​ബൈ മു​ശ്‌​രി​ഫ്‌ പാ​ർ​ക്കി​ൽ ന​ട​ക്കു​മെ​ന്ന്​ ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. കു​ട്ടി​ക​ളു​ടെ​യും മു​തി​ർ​ന്ന​വ​രു​ടെ​യും വി​വി​ധ ക​ലാ, കാ​യി​ക പ​രി​പാ​ടി​ക​ൾ, ക്വി​സ്, വ​ടം​വ​ലി, പെ​നാ​ൽ​റ്റി ഷൂ​ട്ടൗ​ട്ട്, ബോ​ൾ​ഔ​ട്ട്, ക​രാ​ട്ടെ ഡെ​മോ, അ​നു​മോ​ദ​ന​ങ്ങ​ൾ തു​ട​ങ്ങി​യ​വ പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ക്കും. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് 0561192500,0502644497.

Tags:    
News Summary - puzhayoram- Kattampally kootayma in U.A.E.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.