ഉമ്മുൽഖുവൈൻ: പൊന്നാനി പടിഞ്ഞാറകത്ത് ഇമ്പിച്ചി സാഹിബിന്‍റെയും പുന്നിലത്ത് വടക്കേ ചാലിൽ പാത്തോംകുട്ടിയുടെയും മകൻ ലിയാക്കത്ത് (68) ദുബൈയിൽ ഹൃദയസ്തംഭനം മൂലം നിര്യാതനായി. ദീർഘകാലം ഉമ്മുൽഖുവൈനിലുണ്ടായിരുന്നു. ഭാര്യ: ഫർഹത്ത് ബീവി. മക്കൾ: ലിഹാഫ്, റഷ. ഉമ്മുൽഖുവൈനിൽ ഖബറടക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.