റഫീഖ് മട്ടന്നൂർ
ദുബൈ: ഇൻകാസ് ദുബൈ കമ്മിറ്റിയുടെ പ്രസിഡന്റായി പി.കെ റഫീഖ് മട്ടന്നൂരിനെ കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്റെ നിർദേശപ്രകാരം, ഒ.ഐ.സി.സി ഗ്ലോബൽ ചെയർമാൻ കുമ്പളത്ത് ശങ്കരപ്പിള്ള നിയമിച്ചു. കെ.എസ്.യുവിലൂടെ പൊതുപ്രവർത്തന രംഗത്തേക്ക് വന്ന റഫീഖ് വളരെ വർഷങ്ങളായി റിയൽ എസ്റ്റേറ്റ് മേഖലയിൽ ദുബൈയിൽ പ്രവർത്തിച്ചുവരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.