പെരുമ്പിലാവ് സ്വദേശി ദുബൈയിൽ മരിച്ചു

ദുബൈ: തൃശൂർ പെരുമ്പിലാവ് സ്വദേശി കുറുഞ്ചൂർ വീട്ടിൽ സുലൈമാൻ (52) ദുബൈയിൽ ഹൃദയാഘാതംമൂലം നിര്യാതനായി. കുറുഞ്ചൂർഹൌ സിൽ മുഹമ്മദി​െൻറയും മക്കിയൻവളപ്പിൽ ആമിനയുടെയും മകനാണ്. ജോലിക്കിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് വിശ്രമിക്കവെ മരണപ്പെടുകയായിരുന്നു.

ദുബൈ ഖിസൈസിലെ പൊലീസ് ഹെഡ് ക്വാർട്ടേഴ്സ് ഫോറൻസിക് ലാബിലേക്ക് മാറ്റിയ മൃതദേഹം നടപടികൾക്കുശേഷം നാട്ടിലേക്കു കൊണ്ടുപോകും.
ഭാര്യ: ഷൈറ മക്കൾ: ജാബിർ, ജാഷിറ, ത്വൽഹത്ത്.

Tags:    
News Summary - Perimbilavu native died in dubai-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.