ഹാഫ്​ പേ ബാക്​ ഓഫറുമായി സണ്ണക്സ്​

ദു​ബൈ: മും​ബൈ ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന പ്ര​മു​ഖ ഇ​ന്ത്യ​ൻ ക​മ്പ​നി​യാ​യ അ​ന്ന​പൂ​ർ​ണ അ​പാ​ര​ൽ​സ്​​ ലി​മി​റ്റ​ഡി​​ന്റെ ഫാ​ഷ​ൻ ബ്രാ​ൻ​ഡാ​യ സ​ണ്ണ​ക്സ്​ ഈ​ദ്​ ആ​ഘോ​ഷ​ങ്ങ​ളോ​ട​നു​ബ​ന്ധി​ച്ച്​ സൗ​ദി അ​റേ​ബ്യ​യി​ൽ ‘ഹാ​ഫ്​ പേ ​ബാ​ക്’​ ​പ്ര​മോ​ഷ​ൻ പ്ര​ഖ്യാ​പി​ച്ചു.

മാ​ർ​ച്ച്​ എ​ട്ട്​ മു​ത​ൽ 19 വ​രെ​യാ​ണ്​ പ്ര​മോ​ഷ​ൻ കാ​ല​യ​ള​വ്. ഈ ​സ​മ​യ​ങ്ങ​ളി​ൽ 200 സൗ​ദി റി​യാ​ലി​ന്​ പ​ർ​ച്ചേ​സ്​ ചെ​യ്യു​ന്ന​വ​ർ​ക്ക്​ 100 റി​യാ​ൽ മൂ​ല്യ​മു​ള്ള ഷോ​പ്പി​ങ്​ വൗ​ച്ച​ർ സൗ​ജ​ന്യ​മാ​യി ല​ഭി​ക്കും. ഷോ​പ്പി​ങ്​ ന​ട​ത്തു​ന്ന അ​ന്നു ത​ന്നെ വൗ​ച്ച​ർ റ​ഡീം ചെ​യ്യാ​നാ​വും. മാ​ർ​ച്ച്​ 19 വ​രെ സൗ​ദി അ​റേ​ബ്യ​യി​ലെ എ​ല്ലാ ലു​ലു ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റു​ക​ളി​ലും ഈ ​ഓ​ഫ​ർ ല​ഭ്യ​മാ​ണ്. ഏ​ത്​ കാ​ലാ​വ​സ്ഥ​ക്കും അ​നു​യോ​ജ്യ​മാ​യ രീ​തി​യി​ലാ​ണ്​ സ​ണ്ണ​ക്സി​ന്റെ ജീ​ൻ​സ്​ ഉ​ൾ​പ്പെ​ടെ​യു​ള്ള വ​സ്ത്ര​ങ്ങ​ളു​ടെ രൂ​പ​ക​ൽ​പ​ന. മി​ത​മാ​യ നി​ര​ക്കി​ൽ മി​ക​ച്ച ഗു​ണ​നി​ല​വാ​ര​മാ​ണ്​ ക​മ്പ​നി ഉ​റ​പ്പു​ന​ൽ​കു​ന്ന​ത്.

Tags:    
News Summary - Sunax with half payback offer

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.