അ​ബ്ദു​ൽ കാ​ദ​ർ കോ​ത​ച്ചി​റ, കെ.​പി.​എ. റ​ഫീ​ഖ്, ഇ​സ്മാ​യി​ൽ

ആ​രി​ക്കാ​ടി

പി.സി.എഫ് നാഷനൽ കമ്മിറ്റി ഭാരവാഹികൾ

ദു​ബൈ: പി.​ഡി.​പി​യു​ടെ പ്ര​വാ​സി സം​ഘ​ട​ന​യാ​യ പീ​പ്ൾ​സ് ക​ൾ​ച​റ​ൽ ഫോ​റ​ത്തി​ന്‍റെ പ്ര​തി​നി​ധി സ​മ്മേ​ള​നം സം​ഘ​ടി​പ്പി​ച്ചു. മാ​ർ​ച്ച് മൂ​ന്നി​ന്​ ദു​ബൈ​യി​ൽ ന​ട​ന്ന സ​മ്മേ​ള​ന​ത്തി​ൽ യു.​എ.​ഇ​യി​ലെ ആ​റ് എ​മി​റേ​റ്റു​ക​ളി​ൽ നി​ന്ന് പ്ര​തി​നി​ധി​ക​ൾ പ​​ങ്കെ​ടു​ത്തു. 2022-2023 പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ട് നാ​ഷ​ന​ൽ ക​മ്മി​റ്റി ജോ.​ ​സെ​ക്ര​ട്ട​റി ഇ​സ്മാ​യി​ൽ ന​ന്ന​മ്പ്ര അ​വ​ത​രി​പ്പി​ച്ചു. പ്ര​സി​ഡ​ന്‍റ്​ മ​ൻ​സൂ​ർ അ​ലി പ​ട്ടാ​മ്പി​യു​ടെ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കൗ​ൺ​സി​ൽ പ്ര​തി​നി​ധി സ​മ്മേ​ള​നം ഗ്ലോ​ബ​ൽ അം​ഗം ക​രീം കാ​ഞ്ഞാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. യു.​കെ. സി​ദ്ദീ​ഖ് സ്വാ​ഗ​ത​വും, ല​ത്തീ​ഫ് ക​ട​വ​ല്ലൂ​ർ പ്ര​തി​ജ്ഞ​യും, ഇ​സ്മാ​യി​ൽ ആ​രി​ക്കാ​ടി ന​ന്ദി​യും പ​റ​ഞ്ഞു. യോ​ഗ​ത്തി​ൽ 2024-25 കാ​ല​യ​ള​വി​ലേ​ക്കു​ള്ള ഭാ​ര​വാ​ഹി​ക​ളെ​യും തെ​ര​ഞ്ഞെ​ടു​ത്തു.

അ​ബ്ദു​ൽ കാ​ദ​ർ കോ​ത​ച്ചി​റ (പ്ര​സി​ഡ​ന്‍റ്), കെ.​പി.​എ. റ​ഫീ​ഖ് (സെ​ക്ര​ട്ട​റി), ഇ​സ്മാ​യി​ൽ ആ​രി​ക്കാ​ടി (ട്ര​ഷ​റ​ർ), മു​ഹ​മ്മ​ദ് സാ​ഹി​ബ് തൊ​ളി​ക്കോ​ട്, ഷാ​രി​സ് ക​ള്ളി​യ​ത്ത്, മു​നീ​ർ ന​ന്ന​മ്പ്ര (വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ർ), സി.​പി. ഇ​സ്മാ​യി​ൽ , ഇ​ബ്രാ​ഹിം പ​ട്ടി​ശ്ശേ​രി, റ​ഹീ​സ് കാ​ർ​ത്തി​ക​പ്പ​ള്ളി, ജം​ഷാ​ദ് ഇ​ല്ലി​ക്ക​ൽ (ജോ. ​സെ​ക്ര​ട്ട​റി​മാ​ർ), യു.​കെ. സി​ദ്ദീ​ഖ് ച​മ്ര​വ​ട്ടം, ഇ​സ്മാ​യി​ൽ നാ​ട്ടി​ക, അ​സീ​സ് സേ​ട്ട് (ഗ്ലോ​ബ​ൽ അം​ഗ​ങ്ങ​ൾ), റ​ഷീ​ദ് പ​ട്ടി​ശ്ശേ​രി, ഹ​ക്കീം തി​രു​വേ​ഗ​പ്പു​റ, എ.​ആ​ർ. നി​വാ​സ്​ (സെ​ക്ര​ട്ടേ​റി​യ​റ്റ്​ അം​ഗ​ങ്ങ​ൾ) എ​ന്നി​വ​രെ തി​ര​ഞ്ഞെ​ടു​ത്തു.

Tags:    
News Summary - PCF National Committee office representatives

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.