ജ്യോതിഷ് കുമാര്‍ (പ്രസി.), രാജേഷ് കോടൂര് (ജന.സെക്ര.), വൈശാഖ് ദാമോദരന്‍ (ട്രഷ.)
അബൂദബി: പയ്യന്നൂര്‍ സൗഹൃദവേദി അബൂദബി ചാപ്റ്റര്‍ 2023-2024 വര്‍ഷത്തെ പ്രവര്‍ത്തക സമിതി തെരഞ്ഞെടുത്തു. ജ്യോതിഷ് കുമാര്‍ (പ്രസി.), രാജേഷ് കോടൂര് (ജന.സെക്ര.), വൈശാഖ് ദാമോദരന്‍ (ട്രഷ.), പി.എസ്. മുത്തലിബ്, ദിലീപ് കുമാര്‍ (വൈ.പ്രസി.), രഞ്ജിത് പൊതുവാള്, സന്ദീപ് ഇടച്ചേരി (ജോ.സെക്ര.), യു. ദിനേശ് ബാബു, രാജേഷ് സി.കെ. സുരേഷ് പയ്യന്നൂര്‍, രാജേഷ് പൊതുവാള്, എം. അബ്ബാസ്, അബ്ദുല്‍ ഗഫൂര്‍, അജിന് പോത്തേര, രമേഷ് മാധവന്, രഞ്ജിത്ത് രാമന്, പ്രവീണ്‍ കുമാര്‍, സതീഷ് (എക്സി. കമ്മിറ്റി അംഗങ്ങള്‍) എന്നിവരാണ് പുതിയ ഭാരവാഹികള്‍. വി.ടി.വി. ദാമോദരന്‍, ഹബീബ് റഹ്മാന് എന്നിവര്‍ രക്ഷാധികാരികള്‍.
അബൂദബി മലയാളി സമാജത്തില്‍ നടന്ന ജനറല്‍ബോഡിയാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. ബി. ജ്യോതിലാല്‍ നടപടികള്‍ നിയന്ത്രിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.