ദുബൈ: ദുബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫാത്തിമ ഹെൽത്ത് കെയർ ഗ്രൂപ്പ് ഇൗ വർഷത്തെ ഒാണം വിപുലമായി ആഘോഷിച്ചു. കോർപ്പറേറ്റ് ഒാഫീസായ അൽമുസല്ല ടവറിൽ നടന്ന ആഘോഷത്തിൽ രാജ്യഭേദമന്യ എല്ലാ ജീവനക്കാരും കേരള വസ്ത്രങ്ങൾ ധരിച്ചും പൂക്കളമൊരുക്കിയും ഒാണഘോഷത്തെ ഉത്സവമാക്കി.
ഗ്രൂപ്പ് ചെയർമാൻ ഡോ. കെ.പി. ഹുസൈൻ ജീവനക്കാർക്ക് ഒാണാശംസകൾ നേർന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.