ബൈജു പോൾ അലൻ സെബാസ്റ്റ്യൻ പ്രിൻസ് സെബാസ്റ്റ്യൻ
ഒ.ഐ.സി.സി കുവൈത്ത് ഇടുക്കി ജില്ല കമ്മിറ്റി
കുവൈത്ത് സിറ്റി: ഒ.ഐ.സി.സി കുവൈത്ത് ഇടുക്കി ജില്ല കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ഒ.ഐ.സി.സി കുവൈത്ത് നാഷനൽ കമ്മിറ്റി പ്രസിഡന്റ് വർഗീസ് പുതുകുളങ്ങര, ജനറൽ സെക്രട്ടറിമാരായ ബി.എസ്. പിള്ള, സുരേഷ് മാത്തൂർ എന്നിവരുടെയും സാന്നിധ്യത്തിൽ പുതിയ കമ്മിറ്റി ചുമതലയേറ്റു.
ഭാരവാഹികൾ: ബൈജു പോൾ(പ്രസി), അലൻ സെബാസ്റ്റ്യൻ (ജന.സെക്ര),പ്രിൻസ് സെബാസ്റ്റ്യൻ (ട്രഷ), റോയ് കരിപ്പാൽ, ബിജോയ് കുര്യൻ (വൈസ് പ്രസി), മാഹിൻ പുതുശേരി, ബിനോയ് കലയത്തിനാൽ, ജോസ് തോമസ്, ബാബു സെബാസ്റ്റ്യൻ, സോജൻ ജോസഫ്, നിധിൻ തോമസ് (സെക്ര), ബിജു പി. ആന്റോ (നാഷനൽ കൗൺസിൽ), ബിജോ ജോസഫ്, ജിമ്മി ഇടിക്കുള, ബാബു പാറയാനി, പി.ഡി. ബിനു, കുര്യൻ മാണി, ബാബു ചാക്കോ, ജോൺലി തുണ്ടിയിൽ, ഫ്രാൻസി ജോൺ, മാക്സ് വെൽ, നിർമൽ തോമസ് (എക്സിക്യൂട്ടിവ്).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.