ദുബൈ: ദുബൈ മാസ്റ്റേഴ്സ് ഇൻഷൂറൻസ് േബ്രാക്കേഴ്സ് കമ്പനിയിൽ ഉദ്യോഗസ്ഥനായിരുന്ന കണ്ണൂർ സിറ്റി ഉരുവച്ചാലിലെ അബ്ദുൽ ഷാക്കീർ (44) നിര്യാതനായി. അബ്ദുൽ സലാമിെൻറയും റസിലയുടെയും മകനാണ്. ഭാര്യ:നസ്റിൻ. മക്കൾ: ദയ, ദർശൻ, ധ്യാൻ. സഹോദരങ്ങൾ: അബ്ദുൽ ഷുക്കൂർ,സീനത്ത്.
ഉറച്ച ഇടതുപക്ഷ പ്രവർത്തനകനായിരുന്ന ഷാക്കീർ ഫുജൈറ കൈരളി സാഹിത്യ വേദി നാടക കൺവീനർ, മലയാള സമാജം ചെയർമാൻ എന്നീ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.