????

കടലിൽ കുളിക്കുന്നതിനിടെ കോഴിക്കോട്​ സ്വദേശി മരിച്ചു

ഉമ്മുൽ ഖു​ൈവൻ: കടലിൽ കുളിക്കുന്നതിനിടെ ദേഹാസ്യസ്​ഥം ബാധിച്ച കോഴിക്കോട്​ സ്വദേശി മരണപ്പെട്ടു. കോഴിക്കോട്​ ചെറുവണ്ണൂർ പുതിയേടത്ത്​ ജമാൽ (44) ആണ്​ മരിച്ചത്​. വ്യായാമ ശേഷമാണ്​ ജമാൽ കടലിൽ ഇറങ്ങിയത്​. വിഷമം അനുഭവിച്ചതോടെ ആംബുലൻസ്​ വിളിച്ച്​ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഉമ്മുൽ ഖുവൈനിലെ വീട്ടിൽ ഡ്രൈവറായി ജോലി ചെയ്​തു വരികയായിരുന്നു. ഭാര്യ: ഷമീറ. മക്കൾ: അബ്​ദു, മുഹമ്മദ് ഒൗദ്യോഗിക നടപടികൾക്കു ശേഷം മൃതദേഹം നാട്ടിലേക്ക്​ കൊണ്ടുപോകുമെന്ന്​ ബന്ധുക്കൾ അറിയിച്ചു. 
 
Tags:    
News Summary - obit malayalee-uae-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.