നാട്ടിലേക്ക്​ ചികിത്സക്കായി പോയ പ്രവാസി നിര്യാതനായി

റാസൽ ഖൈമ: അസുഖത്തെ തുടര്‍ന്ന് ഏതാനും മാസം മുമ്പ്​ ചികിത്സക്കായി നാട്ടിൽ പോയ ചങ്ങരംകുളം മാന്തടം സ്വദേശി ഉമ്മർ(52) നിര്യാതനായി. റാസൽ ഖൈമ നകീലിൽ ഒരു ഫ്ലാറ്റി​െൻറ മേൽനോട്ട ജീവനക്കാരനായിരുന്നു.

ഭാര്യ: ഫാത്തിമ്മ. മക്കള്‍: ഷാക്കിര്‍, കൗലത്ത്, ഹൈറുന്നിസ. സഹോദരങ്ങൾ: ഉസ്മാൻ പന്താവൂര്‍(കളേഴ്സ്), ഫാത്തിമ്മ. ഖബറടക്കം ശനിയാഴ്ച പെരുമുക്ക് ജുമാ മസ്ജിദിൽ നടന്നു.

Tags:    
News Summary - nri died in malapuram -gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.