നിര്യാതനായി

ചെങ്ങന്നൂർ: പ്രമുഖ വ്യവസായിയും സ്കൈ ജ്വല്ലറി ഗ്രൂപ്പ് പാർട്ണറുമായ പാലത്തുംപാട്ട് നൈനാൻ ജോൺ (കൊച്ചുമോൻ 69) നിര്യാതനായി. പിതാവ്: പരേതനായ ജോൺ ജോൺ
ഭാര്യ: ചെങ്ങന്നൂർ കാവുംകുന്നേൽ കുടുംബാംഗം സൂസൻ നൈനാൻ.

മക്കൾ: അനൂപ്, അൻസു (ബംഗളുരു), അശ്വിൻ (ആസ്ട്രേലിയ). മരുമക്കൾ: സാറാ അനൂപ്, വിനു ക്ലീറ്റസ് (ബംഗളുരു), മെർലിൻ തോമസ് (ആസ്ട്രേലിയ). സഹോദരങ്ങൾ: സ്കൈ ജ്വല്ലറി ഗ്രൂപ്പ് ചെയർമാൻ ബാബു ജോൺ, ജെസി ചാണ്ടി (മുംബൈ).

Tags:    
News Summary - NINAN JOHN death news -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.