ആവേശമായി നെല്ലറ ഇൻർഫുട്​ബാൾ

ദുബൈ: നെല്ലറ ജീവനക്കാരുടെ ഇൻറർ ഫുട്​ബാൾമീറ്റ്​ ദുബൈ ക്രസൻറ്​ ഗ്രൗണ്ടിൽ നടന്നു. അഞ്ച്​ ടീമുകൾ ഏറ്റുമുട്ടിയ വാശിയേറിയ മത്സരത്തിൽ സോക്കർ എഫ്​.സി ഷാർജ നെല്ലറ വിന്നേഴ്​സ്​ ട്രോഫിയും കാഷ്​ അവാർഡും നേടി. ലൗവ്​ലി സ്​റ്റാർ അജ്​മാൻ റണ്ണേഴ്​സ്​ അപ്പ്​ ആയി.
നെല്ലറ എം.ഡി ഷംസുദ്ദീൻ നെല്ലറ, ഡയറക്​ടർ ഫസലു റഹ്​മാൻ, മാർക്കറ്റിങ്​ മാനേജർ സമീർ ബാബു എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്​തു.

Tags:    
News Summary - nellara interfootball-uae-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.