ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം
Posted On
date_range Updated On
date_range ശൈഖ് ഹംദാന്‍ അഭിനന്ദനമറിയിച്ച് മന്ത്രി ജയ്ശങ്കർ
ദുബൈ: യു.എ.ഇയുടെ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായി നിയമിതനായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിനെ അഭിനന്ദനമറിയിച്ച് ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ. എസ്. ജയ്ശങ്കർ.
എക്സ് അക്കൗണ്ട് വഴിയാണ് അദ്ദേഹം പുതിയ നിയമനത്തിൽ അഭിനന്ദനമറിയിച്ചത്. ഇന്ത്യയും യു.എ.ഇയും തമ്മിലെ ശക്തമായ സൗഹൃദത്തിന് ശൈഖ് ഹംദാന്റെ പിന്തുണയെ വിലമതിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.