????????

മേലാറ്റുർ സ്വദേശി ദുബൈയിൽ മരിച്ചു

ദുബൈ: മേലാറ്റൂർ കിഴക്കേകര ഗോപകുമാർ (47) ദുബൈയിൽ നിര്യാതനായി. പരേതനായ പുല്ലിക്കുത്ത്​ വേലായുധൻ ആശാരിയുടെ മകനാണ്​.ജബൽ അലിയിലെ കാർപ്പൻററി സ്​ഥാപനത്തിൽ ജോലി ചെയ്​തു വരികയായിരുന്നു. നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന്​ സഹപ്രവർത്തകർ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. ഭാര്യയും രണ്ട്​ മക്കളുമുണ്ട്​. നടപടികൾ പൂർത്തിയാക്കി മൃതദേഹം ഇന്ന്​ നാട്ടിലേക്ക് കൊണ്ട് പോകും
Tags:    
News Summary - melattoor death-uae-uae news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.