??.?.? ??????? ?????????? ?????? ???????? ??????????????? ???? ?????? ????? ?????? ???? ??????? ???????? ??????????? ????????? ?????? ????? ???? ?????? ???????????????????

യു.എസ്. കോൺസുല്‍ ജനറല്‍  അജ്മാന്‍ ഭരണാധികാരിയെ സന്ദര്‍ശിച്ചു

അജ്മാന്‍ : ദു​ൈബയിലെ  അമേരിക്കന്‍ കോൺസുല്‍ ജനറല്‍ പോല്‍ റംസി മാലിക്  യു.എ.ഇ സുപ്രീം കൗണ്‍സില്‍ അംഗവും അജ്മാന്‍ ഭരണാധികാരിയുമായ ശൈഖ് ഹുമൈദ് ബിന്‍ റാഷിദ് അല്‍ നുഐമിയെ സന്ദര്‍ശിച്ചു. ഔപചാരിക സന്ദർശനത്തി​​െൻറ ഭാഗമായി കൂടിക്കാഴ്ച്ച. വിവിധ തലങ്ങളിൽ രണ്ട് സൗഹൃദ രാജ്യങ്ങൾ തമ്മിലെ പരസ്പര സഹകരണത്തി​​െൻറ മേഖലകള്‍ ശക്തിപ്പെടുത്താന്‍ കഴിയ​െട്ടയെന്ന് ശൈഖ് ഹുമൈദ് ബിന്‍ റാഷിദ് അല്‍ നുഐമി ആശംസിച്ചു. വിവിധ മേഖലകളിലെ യു.എ.ഇയും    സാംസ്കാരിക നവോത്ഥാനത്തിന്​  അജ്മാൻ എമിറേറ്റും നല്‍കുന്ന സമഗ്രമായ പ്രാധാന്യത്തെ കോൺസുല്‍ ജനറല്‍ പ്രശംസിച്ചു.കൂടിക്കാഴ്ച്ചയില്‍ രാജകുടുംബാംഗങ്ങളും ഉയര്‍ന്ന ഉദ്യോഗസ്ഥരും സംബന്ധിച്ചു
Tags:    
News Summary - meeting - uae gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.