വാക്കുതർക്കം: മലയാളി യുവതി യു.എ.ഇയിൽ കുത്തേറ്റു മരിച്ചു

ദുബൈ: മലയാളി യുവതി ദുബൈയിൽ കുത്തേറ്റു മരിച്ചു. കൊല്ലം തിരുമുല്ലക്കരം പുന്നത്തല അനുഗ്രഹയിൽ ചന്ദ്രശേഖരൻ നായരുടെയും ചന്ദ്രികയുടെയും മകൾ സി. വിദ്യാ ചന്ദ്രൻ (39) ആണ്​ മരിച്ചത്. അൽഖൂസിലെ താമസസ്ഥലത്ത് ഇന്ന്​ രാവിലെയാണ്​ സംഭവം. വാക്കു തർക്കത്തെ തുടർന്ന് ഭർത്താവാണ് കുത്തിക്കൊന്നതെന്നാണ് ആരോപണം. സന്ദർശക വിസയിലായിരുന്നു വിദ്യ.

Tags:    
News Summary - Mayali Lady Kollam Native Sliced in UAE -Gulf News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.