ഹൃദയാഘാതത്തെ തുടർന്ന് മലയാളി യുവാവ് ദുബൈയിൽ മരിച്ചു

ദുബൈ: വടകര സ്വദേശി യുവാവ് ഹൃദയാഘാതത്തെ തുടർന്ന് ദുബൈയിൽ മരിച്ചു. വടകര തൂണേരി മുള്ളൻകുന്നത്ത്‌ കുഞ്ഞിരാമന്‍റ െ മകൻ അജീഷ് കുമാർ പാനോലകണ്ടി‌ (33) ആണ് മരിച്ചത്. സോനാപൂരിൽ ഗ്രോസറി ജോലിക്കാരനായിരുന്നു അജീഷ്‌ കുമാർ. ബുധനാഴ്ച രാവിലെ സോനാപൂരിലെ താമസ സ്ഥലത്തുവെച്ചാണ് മരണം.

മൃതദേഹം വെള്ളിയാഴ്ച രാത്രി ദുബൈയിൽ നിന്ന് കോഴിക്കോട്ടേക്കുള്ള എയർ ഇന്ത്യ വിമാനത്തിൽ നാട്ടിലേക്ക്‌ കൊണ്ടുപോകുമെന്ന് സാമൂഹിക പ്രവർത്തകൻ നസീർ വാടാനപ്പള്ളി അറിയിച്ചു.

Tags:    
News Summary - malayali youth dies in dubai -obit news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.