ഉണ്ണികൃഷ്ണൻ

ഷാർജയിലെ ദൈദിൽ വാഹനമിടിച്ച് മലയാളി മരിച്ചു

ഷാർജ: മലപ്പുറം കട്ടുപ്പാറ സ്വദേശി ഷാർജയിലെ ദൈദിൽ വാഹനമിടിച്ച് മരിച്ചു. വളപ്പുപറമ്പത്ത് പുത്തൻവീട്ടിൽ ഉണ്ണികൃഷ്ണനാണ് (64) മരിച്ചത്. അടുത്തമാസം ജോലിയിൽ നിന്ന് വിരമിക്കാനിരിക്കെയാണ് മരണം​.

ദൈദിൽ റോഡ് മുറിച്ച് കടക്കുന്നതിനിടെ വാഹനമിടിക്കുകയായിരുന്നു. ദൈദ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന്​ ബന്ധപ്പെട്ടവർ അറിയിച്ചു.

Tags:    
News Summary - Malayali dies after being hit by vehicle in Dhahid, Sharjah

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.