റാസല്‍ഖൈമയില്‍ മലയാളി യുവാവ് നിര്യാതനായി

റാസല്‍ഖൈമ: തിരുവനന്തപുരം ആറ്റിങ്ങല്‍ സ്വദേശി റാസല്‍ഖൈമയില്‍ നിര്യാതനായി. കൊടുമണ്‍ ചൈത്രം നിവാസില്‍ വികാസ് സുശീലന്‍ (32) ആണ് മരിച്ചത്. കുടുംബസമേതം വര്‍ഷങ്ങളായി റാസല്‍ഖൈമയില്‍ താമസിക്കുകയായിരുന്നു.

സുശീലന്‍ - വിജി ദമ്പതികളുടെ മകനാണ്. സഹോദരങ്ങൾ: എല്‍സ സുശീലന്‍, സാം സുശീലന്‍.

നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം ഇന്ന് ദുബൈയില്‍ നിന്ന് തിരുവനന്തപുരത്തേക്കുള്ള എയര്‍ ഇന്ത്യ വിമാനത്തില്‍ നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് സാമൂഹ്യപ്രവര്‍ത്തകനായ പുഷ്പന്‍ ഗോവിന്ദന്‍ പറഞ്ഞു.

Tags:    
News Summary - malayali died in ras al khaimah

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.