എക്സ്പോയിൽ നടന്ന ഫുട്ബാൾ മത്സരത്തിൽ പങ്കെടുത്ത ടീമുകൾ

എക്സ്പോയിൽ ഫുട്ബാൾ മത്സരവുമായി മലയാളികൾ

ദുബൈ: എക്സ്പോയിൽ ഫുട്ബാൾ മത്സരം സംഘടിപ്പിച്ച് മലയാളികൾ. ന്യൂ ഫ്രണ്ട്സ് അബൂദബി ഗ്രൂപ്പിന്‍റെയും സ്പോർട്സ് ഫിറ്റ്നസ് വെൽബീയിങ് ഹബിന്‍റെയും നേതൃത്വത്തിലായിരുന്നു പരിപാടി.

എക്സ്പോയിൽ ഐ.എസ്.എൽ തത്സമയ സംപ്രേക്ഷണത്തിന് ചുക്കാൻ പിടിച്ച ഷസാൻ നേതൃത്വം നൽകി. സൗഹൃദ മത്സരത്തിൽ ന്യൂ ഫ്രണ്ട്സ്, വിവ കേരള എന്നീ ടീമുകൾ ഏറ്റുമുട്ടി.

Tags:    
News Summary - Malayalees with a football match at the Expo

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.