മലയാളി സമാജം കുടുംബസംഗമം 

അജ്‌മാൻ: മലയാളി സമാജത്തി​െൻറ നേതൃത്വത്തിൽ  കുടുംബസംഗമവും വാർഷികാഘോഷവും കലാപരിപാടികളും നടന്നു. അജ്‌മാൻ ഹാബിറ്റാറ് സ്കൂളിൽ നടന്ന ചടങ്ങിൽ 100  കലാകാരൻമാർ പങ്കെടുത്ത വ്യത്യസ്ത  കലാപരിപാടികൾ അരങ്ങേറി. അജ്മാൻ ഇന്ത്യൻ  അസോസിയേഷൻ പ്രസിഡൻറ് ഒ.വൈ. ഖാൻ  സംഗമം  ഉദ്ഘാടനം ചെയ്തു.   അനിൽകുമാർ അധ്യക്ഷത വഹിച്ചു.    
ബിജു കുമാർ നന്ദി പറഞ്ഞു.  കലാപരിപാടി അവതരിപ്പിച്ചവരെ ചടങ്ങിൽ അനുമോദിച്ചു. 

News Summary - malayalee samajam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.