അബൂദബി: സെൻറ് സ്റ്റീഫൻസ് യാക്കോബായ പള്ളിയുടെ സുവർണജൂബിലി ആഘോഷങ്ങളുടെ ലോഗോ ആകമാന സുറിയാനി സഭയുടെ പരമാധ്യക്ഷൻ മോറാൻ മോർ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവ ഷാർജ സെൻറ് മേരീസ് സൂനോറോ കത്തീഡ്രലിൽ വെച്ച് നിർവഹിച്ചു.
ശ്രേഷ്ഠ കാതോലിക്ക ആബൂൻ മോർ ബസേലിയോസ് തോമസ് പ്രഥമൻ ബാവ, ഇടവക മെത്രോപ്പോലീത്ത അഭിവന്ദ്യ െഎസക് മോർ ഒസ്താത്തിയോസ്, നിരവധി മെത്രാപ്പോലീത്തമാർ തുടങ്ങിയവർ പെങ്ക
ടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.